ഇരിട്ടി ഉപജില്ല ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ-സാമൂഹ്യശാസ്ത്ര-ഐ.ടി മേള,മല്‍സരഫലങ്ങള്‍

         കേളകം സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്ക്കൂള്‍,ലിറ്റില്‍ഫ്ളവര്‍ ഇംഗ്ളീഷ് മീഡിയം ഹൈസ്ക്കൂള്‍ ,മഞ്ഞളാംപുറം യു പി സ്ക്കൂള്‍ എന്നിവിടങ്ങളിലായി 2011നവമ്പര്‍ പതിനാറാം തീയതി നടന്ന ഇരിട്ടി ഉപജില്ലയിലെ വിവിധമേളകളുടെ മല്‍സരഫലങ്ങള്‍ താഴെ നല്‍കിയിരിക്കുന്ന ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

മേളയിലെ മിടുക്കന്‍മാരും മിടുക്കികളുമായ എല്ലാ വിജയികള്‍ക്കും പങ്കാളികള്‍ക്കും അനുമോദനങ്ങള്‍!

മേളയുടെ പരിപൂര്‍ണ്ണവിജയത്തിനു വേണ്ടി കഠിനാധ്വാനം ചെയ്ത ഇരിട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ കെ കെ ഗോപിനാഥന്‍ മാസ്റ്റര്‍, ഉപജില്ലയിലെ വിവിധ സ്ക്കൂളുകളുടെ സ്ക്കൂള്‍ ഐ ടി കോര്‍ഡിനേറ്റര്‍മാര്‍ മറ്റ്  അധ്യാപകര്‍, കേളകം സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്ക്കൂള്‍,ലിറ്റില്‍ഫ്ളവര്‍ ഇംഗ്ളീഷ് മീഡിയം ഹൈസ്ക്കൂള്‍ ,മഞ്ഞളാംപുറം യു പി സ്ക്കൂള്‍ എന്നിവിടങ്ങളിലെ പ്രധാനാധ്യാപകര്‍ ,അധ്യാപക-അനധ്യാപക സുഹൃത്തുക്കള്‍ , മറ്റ് സംഘാടകസമിതി ഭാരവാഹികള്‍ എന്നിവര്‍ക്ക് ഇരിട്ടി ഉപജില്ല എസ്.ഐ.ടി.സി ഫോറത്തിന്റെ നന്ദി.

ഐടിമേള മല്‍സര ഫലങ്ങള്‍

ഗണിതശാസ്ത്രമേള മല്‍സരഫലങ്ങള്‍

സാമൂഹ്യശാസ്ത്രമേള മല്‍സരഫലങ്ങള്‍

പ്രവൃത്തിപരിചയ മേള മല്‍സരഫലങ്ങള്‍, പ്രവൃത്തിപരിചയമേള സ്ക്കൂള്‍തല പോയന്റ് നില

ശാസ്ത്രമേള മല്‍സരഫലങ്ങള്‍

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )