ANTS-ആനിമേഷന്‍ പരിശീലനപരിപാടിക്ക് ഇ-ഇന്ത്യ അവാര്‍ഡ് നാമനിര്‍ദ്ദേശം

കഴിഞ്ഞ മധ്യവേനല്‍,ഓണം അവധിക്കാലങ്ങളില്‍ ഐ ടി സ്ക്കൂള്‍ കുട്ടികള്‍ക്കായി നടത്തിയ ആന്റ്സ് അനിമേഷന്‍ പരിശീലന പരിപാടി ഇ-ഇന്ത്യ അവാര്‍ഡിനുള്ള പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.അവാര്‍ഡിനുള്ള പൊതുവോട്ടെടുപ്പ് ആരംഭിച്ചു.എല്ലാവര്‍ക്കും വോട്ടുചെയ്യാനുള്ള അവസരമുണ്ട്.താഴെയുള്ള ലിങ്കില്‍ പ്രവേശിച്ച് വോട്ടു ചെയ്യാം.അനിമേഷന്‍ പരിശീലനത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള ഒരു അംഗീകാരം കൂടി ആയതിനാല്‍ അവരുള്‍പ്പെടെ പരമാവധി ആള്‍ക്കാരെ  ഈ വോട്ടെടുപ്പിനെക്കുറിച്ച് അറിയിക്കുന്നത് ഉപകാരപ്രദമായിരിക്കും.

വോട്ട് രേഖപ്പെടുത്താനും ഇതിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാനും ഈ ലിങ്കിലെ ഡിജിറ്റല്‍ ലേര്‍ണിംഗ് അവാര്‍ഡ് എന്നതില്‍  ക്ളിക്ക് ചെയ്യുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )