കണ്ണൂര്‍ ജില്ല കേരള സ്ക്കൂള്‍ കലോല്‍സവം 2011-12

സ്ക്കൂള്‍ കലോല്‍സവത്തില്‍(2011-12) ജില്ലതല മല്‍സരത്തില്‍ പങ്കെടുക്കുവാന്‍ അര്‍ഹത നേടുന്ന HS,HSSവിഭാഗം വിദ്യാര്‍ത്ഥികളുടെ Passport Size Photo, (Soft copy 200 KB യില്‍ കുറഞ്ഞത്) [ Max Size : 200KB (600×600)] സബ് ജില്ലയില്‍ നിന്നുള്ള Higher Level CSV , PDF fileഎന്നിവ അടങ്ങിയ CD യും AEO ഒപ്പിട്ട PDF File ന്റെ പ്രിന്‍റ് കോപ്പിയും 20/12/2011ന് മുമ്പായി കണ്ണൂര്‍ ഉപവിദ്യാഭ്യാസ ഡയരക്റ്റര്‍  ഓഫീസില്‍ എല്‍പ്പിക്കേണ്ടതാണ്. CD യുടെ പുറത്ത് സബ് ജില്ലയുടെ പേര് രേഖപ്പെടുത്തേണ്ടതാണ്  കൂടുതല്‍ വിവരങ്ങള്‍ക്ക്  ഇവിടെ ക്ലിക്ക് ചെയ്യുക

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w