ക്രിസ്തുമസ് അവധിക്കാലത്ത് കുട്ടികള്‍ക്ക് ദ്വിദിന ഹാര്‍ഡ് വെയര്‍ പരിശീലനം


സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ തെരഞ്ഞെടുത്ത 25,000 കുട്ടികള്‍ക്ക് ഐടി@സ്കൂളിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസ് അവധിക്കാലത്ത് ദ്വിദിന ഹാര്‍ഡ് വെയര്‍ പരിശീലനം നല്‍കും. കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ഉപകരണങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ കുട്ടികളില്‍ ഉളവാക്കുക, ഹാര്‍ഡ്വെയര്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രാപ്തരാക്കുക, സോഫ്റ്റ്വെയര്‍ ഇന്‍സ്റലേഷന്‍ ട്രബിള്‍ ഷൂട്ടിങ് പ്രവര്‍ത്തനങ്ങള്‍ പരിശീലിപ്പിക്കുക തുടങ്ങിയവയാണ് പരിശീലന ലക്ഷ്യങ്ങള്‍. സ്കൂളുകളില്‍ ലഭ്യമാക്കിയിട്ടുള്ള ഐടി പശ്ചാത്തലസൌകര്യം ഫലപ്രദമായി ഉപയോഗിക്കാനും പരിപാലിക്കാനും തകരാറുകള്‍ പരിഹരിക്കാനും അദ്ധ്യാപകരെ സഹായിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന വിധമാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നതെന്ന് ഐടി@സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ഓരോ സബ്ജില്ലയിലും ചുരുങ്ങിയത് രണ്ട് പരിശീലനകേന്ദ്രം എന്ന നിലയില്‍ ഒരു ബാച്ചില്‍ പരമാവധി 40 കുട്ടികളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഡിസംബര്‍ 26 മുതല്‍ 31 വരെ കാലയളവില്‍ നടത്തുന്ന ദ്വിദിന ഹാര്‍ഡ്വെയര്‍ പരിശീലനം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

HW Training Module 1 clik here

HW Training Module 2  clik here

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്രിസ്തുമസ് അവധിക്കാല കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ പരിശീലനം- രജിസ്ട്രേഷന്‍(ഇരിട്ടി ഉപജില്ല)

ഇരിട്ടി

ഉപജില്ലയില്‍ ക്രിസ്തുമസ് അവധിക്കാല കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍
പരിശീലനം താഴെക്കാണിച്ചിരിക്കുന്ന ക്രമത്തില്‍ നടക്കുന്നു.ഓരോ
സ്ക്കൂളുകളില്‍ നിന്നും പങ്കെടുക്കുന്ന കുട്ടികളുടെ പേരുവിവരങ്ങള്‍
മുന്‍കൂട്ടി താഴെ എന്റര്‍ ചെയ്യണം .
ഒരു സെന്ററില്‍ പരമാവധി 40 എന്ന നിലയിലാണ് കുട്ടികളെ
പങ്കെടുപ്പിക്കേണ്ടത്. അതത് സെന്ററുകളുമായി ബന്ധപ്പെട്ട് തീയ്യതിയും മറ്റ്
കാര്യങ്ങളും ഉറപ്പുവരുത്തണം.
PRADEPAN IRITTY HSS IRITTY HSS 40 IRITTY HSS,ST JHON BAPTIST,KUNNOTH,KILIYANTHARA 30,31/12/2011 IRITTY
BEENA N IRITTY HSS
BABU V V GHSS CHAVASSERY GHSS,CHAVASSERY 40 CHAVASSERY
CHMHSS KAVMPADY
26,27/12/11
REJITH T CHMHSS KAVUMPADY
ANIL KUMAR GHSS PALA GHSS PALA 40 GHSS PALA
GHSS ARALAM
30,31/12/2011
REJITH T CHMHSS KAVUMPADY
FRANCIS P P SACRED HEART HS ANGADIKADAVU ST MARYS HSS EDOOR 40 ANGADIKADAVU
VELIMANAM
KARIKKOTTAKKARI
EDOOR
30,31/12/2011
SHINEY M PETER STMARYS HSS EDOOR
PADMANABHAN SANTHOME HSS KOLAKKAD ST JOSEPHS HS PERAVOOR 40 PERAVOOR
KOLAKKAD
MANATHANA
30,31/12/2011
JESSIE E J GHSS MANATHANA
SUNNY T J IJMHSS KOTTIYOOR IJMHSS KOTTIYOOR 40 KOTTIYOOR
ADAKATHODE
KELAKAM
LF KELAKAM
30,31/12/2011
ELIZABATH C ST JOSEPHS HSS ADAKKATHODE
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w