ആനിമേഷന്‍ ചലച്ചിത്രമേള 2011-12

ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്  ഐ.ടി @സ്കൂള്‍ പോജക്ടിന്റെ ഭാഗമായി ആനിമേഷന്‍ ചലച്ചിത്രമേള സംഘടിപ്പിക്കുന്നു.

സ്കൂള്‍,സബ്ബ്ജില്ലാ,ജില്ലാതലത്തില്‍ തെരഞ്ഞെടുക്കുന്ന സിനിമകള്‍ക്ക് സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന “ANTS FILM FESTIVAL”ല്‍ പങ്കെടുക്കാന്‍ അവസരമുണ്ടായിരിക്കും.

ജനുവരി 24,25 നകം സ്കൂള്‍ തല മത്സരവും ജനുവരി 28 നകം സബ് ജില്ലാ തല മത്സരവും കഴിഞ്ഞ് ഫിബ്രവരി 4 നകം ജില്ലാതല മത്സരത്തിന് സിനിമകള്‍ എത്തിക്കേണ്ടതാണ്.

കൂടുതല്‍ വിശദാംശങ്ങള്‍ അടങ്ങിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് താഴെ കൊടുത്തിരിക്കുന്നു.

Circular,Film festival(7-1-12)

ക്രമ നമ്പര്‍ തലം മത്സരം നടത്തേണ്ട തീയ്യതി സംഘാടക സമിതി
1 സ്കൂള്‍ തലം ജനുവരി 24,25 നകം അതത് സ്കൂളിലെ HM,SITC,JSITC
2 സബ് ജില്ലാതലം ജനുവരി 28 നകം AEOചെയര്‍മാന്‍,മത്സരം നടക്കുന്നസ്കൂളിലെ HM കണ്‍വീനര്‍,അതേ സ്കൂളിലെ SITC ജോയിന്റ് കണ്‍വീനര്‍
3 ജില്ലാതലം ഫിബ്രവരി 7

DDEചെയര്‍മാന്‍,മത്സരം നടക്കുന്ന വിദ്യാഭ്യാസ ജില്ലയിലെ DEOവൈസ് ചെയര്‍മാന്‍,ഐടി@സ്കൂള്‍ ജില്ലാകോര്‍ഡിനേറ്റര്‍ കണ്‍വീനര്‍

4 സംസ്ഥാന തലം ഫിബ്രവരി മൂന്നാം വാരം

സംസ്ഥാന ഐ ടി @സ്കൂള്‍ ഓഫീസ്

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )