തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചെലവഴിക്കാത്ത പദ്ധതിവിഹിതം ഉപയോഗിച്ച് സര്‍ക്കാര്‍ സ്‌കൂളുകളില്‍ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചെലവഴിക്കാത്ത  പദ്ധതിവിഹിതം ഉപയോഗിച്ച്
സര്‍ക്കാര്‍ സ്‌കൂളുകളില്‍ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങാന്‍ അനുമതി.
എല്‍.പി. സ്‌കൂളില്‍ 1.35 ലക്ഷം രൂപയ്ക്കും യു.പി യില്‍ 1.85 ലക്ഷം രൂപയ്ക്കുമുള്ള 
ഐ.ടി. ഉപകരണങ്ങള്‍ ഓരോ സ്‌കൂളിനും വാങ്ങാം.
എല്ലാ ഗവ. എല്‍. പി, യു.പി. പ്രധാനാധ്യാപകരും  എത്രയും 
വേഗം എഇഒ യുടെ കവറിങ് ലെറ്ററോടുകൂടി 
തങ്ങളുടെ തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ബന്ധപ്പെടുക.
ഇതിനുവേണ്ട എല്ലാ ഉത്തരവുകളും 
ഇവിടെ ലഭ്യമാണ് 

ICT Hardware equipments to Govt. LP UP Schools - DPI Circular 

ICT Procurement at Govt Schools : G.O. by LSG Department
| G.O. by Gen. Education Dept
| Guidelines for ICT Procurement - Letter to AEOs
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w