ഐ സി ടി ഉപകരണങ്ങളുടെ വിതരണം

 

     കണ്ണൂര്‍ ജില്ലയിലെ ഹൈസ്ക്കൂള്‍,ഹയര്‍ സെക്കന്ററി-വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്ക്കൂളുകള്‍ക്കുള്ള ഐ സി ടി ഉപകരണങ്ങളുടെ വിതരണം 2012 ജൂലായ് 9,10,11 തീയ്യതികളില്‍ നടക്കും.കണ്ണൂരിലെ വിദ്യാഭ്യാസ ഉപഡയരക്റ്റരുടെ ഓഫീസ് കോമ്പൗണ്ടിലെ സയന്‍സ് പാര്‍ക്ക് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഐടി@സ്ക്കൂള്‍ പ്രോജക്റ്റിന്റെ ജില്ലാ കേന്ദ്രത്തില്‍ വെച്ചാണ് വിതരണം നടക്കുക.

വിവിധ ഉപജില്ലകളിലെ സ്ക്കൂളുകളിലെ ഹെഡ്മാസ്റ്റര്‍മാര്‍ /പ്രിന്‍സിപ്പല്‍മാര്‍    ഉപകരണങ്ങള്‍ ഏറ്റുവാങ്ങാന്‍ വരേണ്ട സമയക്രമം താഴെകൊടുക്കുന്നു.

09/07/2012 FN

TALIPARAMBA NORTH.TALIPARAMBA SOUTH

09/07/2012 AN

KANNUR SOUTH,PAPPINISSERY,MADAYI

10/07/2012 FN

PAYYANNUR,MATTANNUR

10/07/2012 AN

THALASSERY SOUTH,KANNUR NORTH

11/07/2012 FN

IRIKKUR,IRITTY

11/07/2012 AN

KUTHUPARAMBA,PANOOR,CHOKLI,THALASSERY NORTH

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w